AAK

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ‘വയനാട്ടിലേത്…

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും…

മോഹൻലാലിനെതിരെ അധിക്ഷേപം;യൂട്യൂബർ ‘ചെകുത്താൻ’ എതിരെ പോലീസ് കേസെടുത്തു 

തിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. 'ചെകുത്താൻ' എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂർ…

കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

കൊച്ചി : എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്ബില്‍ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രല്‍ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍…

9 സ്ത്രീകള്‍ കൊല്ലപ്പെട്ടത് ഒരേ രീതിയില്‍, എല്ലാം ഒരുവര്‍ഷത്തിനുള്ളില്‍; യുപിയെ ഭീതിയിലാക്കുന്നത്…

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ഗ്രാമപ്രദേശത്ത് 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്ബത് സ്ത്രീകളെ ഒരേ രീതിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ സീരിയല്‍ കില്ലറാണോ എന്ന് സംശയം.ഒമ്ബത് സ്ത്രീകളെയും അവരുടെ സാരി ഉപയോഗിച്ച്‌…

പ്രതിരോധമതിലായി ശ്രീജേഷ്! ഇന്ത്യക്ക് ഒളിംപിക്സ് ഹോക്കി വെങ്കലം; സ്പെയ്നിനെ 2-1ന് മറികടന്നു

പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും…

ചെക്ക് മേറ്റ്: മലയാളിക്ക് ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമ

അനൂപ് മേനോൻ നായകനാകുന്ന ചെക്ക് മേറ്റ് മലയാളിക്ക് ചിരപരിചിതമല്ലാത്ത കഥ പറയുന്നു.മലയാളിയുടെ കഥയാകുമ്ബോഴും കേരളത്തില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തിന്റെ സിനിമയാണ് പൂർണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച…

ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു.അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍…

പാരിസ്ഥിതിക ആഘാത നിര്‍ണയത്തിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു

മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് തീരദേശ നിയന്ത്രണ നിയമമനുസരിച്ചുള്ള (സി.ആര്‍.ഇസെഡ്) അനുമതി ലഭ്യമാക്കുന്നതിന് പഠനം നടത്തി പാരിസ്ഥിതിക ആഘാത നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു. തവനൂര്‍ നിയോജക…

മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍; മോട്ടോറോള എഡ്ജ് 50 ഓഫറോടെ…

മുംബൈ: ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്ജ് സിരീസില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 50. മുന്തിയ സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകളുള്ള എഐ ക്യാമറ എന്നിവയാണ് എഡ്ജ് 50യുടെ യുഎസ്പി എന്നാണ് വിലയിരുത്തലുകള്‍. മിലിട്ടറി…

വഖഫ് ഭേദ?ഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിക്ക് വിട്ടു; സഭയില്‍ പ്രതിപക്ഷ ബഹളം;ദേവസ്വം…

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ഭേദ?ഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബില്‍ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ സംയുക്ത…