AAK

ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ

ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു. ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക്…

ഒളിംപിക്സില്‍ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി;…

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും.ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ്…

ഓൾ പാസ്സ് ഒഴിവാക്കുന്നു ;എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക്‌ നിർബന്ധമാക്കി സർക്കാർ 

തിരുവനന്തപുരം :ഹൈസ്‌കൂള്‍ തലത്തില്‍ വാരിക്കോരി മാര്‍ക്കിടല്‍ ഒഴിവാക്കുന്നു. എട്ടാം ക്ലാസ്സില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ്സ് ഉണ്ടാകില്ല. വിജയത്തിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്.എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക്…

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി, കണ്ണൂരില്‍ വിദേശ വിമാനങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രം, കൂടിയ വിമാന…

കണ്ണൂര്‍: വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ അത്യാധുനിക…

മദ്യപാനികളേ സന്തോഷിപ്പിൻ: ഡ്രൈ ഡേയില്‍ ഇളവു വരുന്നു

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശ. നിലവില്‍, ഡ്രൈ ഡേയില്‍ മദ്യഷോപ്പുകള്‍ അടച്ചിടുന്നതിനാല്‍ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.മാത്രമല്ല, ടൂറിസം…

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.…

പ്രഭാതസവാരിക്കിറങ്ങിയ ബാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടില്‍ ബിജു(49) വാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട്ടു വച്ചായിരുന്നു സംഭവം. പ്രഭാത…

ഉരുള്‍പൊട്ടലില്‍ അകപ്പെട്ട വളര്‍ത്തു – തെരുവ് മൃഗങ്ങള്‍ക്കായി കരുതല്‍ വേണം

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍.ജീവന്‍ നഷ്ടമായ വളര്‍ത്ത് മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച…

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; അടുക്കളയില്‍ വേവിച്ച മലമ്ബാമ്ബിന്റെ ഇറച്ചി, തളിയക്കോണം സ്വദേശി…

പാലക്കാട്: മലമ്ബാമ്ബിനെ കൊന്ന് കറി വച്ച സംഭവത്തില്‍ തളിയക്കോണം സ്വദേശി അറസ്റ്റില്‍. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്ബലക്കാട്ടില്‍ രാജേഷ് (42) നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.പാലപ്പിള്ളി റേഞ്ച്…

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് ഈശ്വർ മൽപ്പ;ജീർണിച്ച നിലയിൽ,ഡി ൻ എ പരിശോധന നടത്തും 

ബെoഗളൂരു: കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്.അകനാശിനി ബാഡ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…