Bridal

മലപ്പുറത്തെ സംഭവം ആദ്യമല്ല, പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വഭാവികം;അൻവറിനെ പിന്തുണച്ച്‌ കേരള…

തിരുവനന്തപുരം: മലപ്പുറം എസ് പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അൻവർ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച്‌ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സിആർ ബിജു കോഴിക്കോട്…

ചെന്നൈ- എഗ്മൂര്‍ എക്സ് പ്രസില്‍ കുട്ടി പോയി; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച്‌ പൊലീസ്, അസമിലേക്കും…

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം.ചെന്നൈ - എഗ്മൂർ എക്സ്പ്രസില്‍ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: പട്ടാമ്ബി സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം പട്ടാമ്ബി പാലത്തില്‍ കൈവരി വയ്ക്കാനുള്ള യൂത്ത്…

കോടികള്‍ വാരി, വാഴ് രണ്ടിന്റെ സംവിധായകൻ പുതിയൊരാള്‍, സര്‍പ്രൈസായി ആ പ്രഖ്യാപനം

അടുത്തിടെ സസ്‍പെൻസ് ഹിറ്റായി മാറിയ ചിത്രമാണ് വാഴ. തിരക്കഥ വിപിൻ ദാസ് എഴുതിയപ്പോള്‍ സംവിധാനം ആനന്ദ് മേനോനായിരുന്നു.ചിരിക്ക് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു വാഴ. വാഴ രണ്ട് പ്രഖ്യാപിച്ചുവെന്ന പുതിയ വാര്‍ത്തയാണ് നിലവില്‍…

Gold Rate Today: ചങ്കിടിപ്പോടെ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍; വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ് പവന് കുറഞ്ഞത്. അഞ്ച് ദിവസത്തിന്…

‘കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടില്‍ നിന്ന് പിണങ്ങി വന്നതാകുമെന്ന്…

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഊര്‍ജിതമാക്കി പൊലീസ്.കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗനമനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.…

മൂന്ന് പിച്ചുകള്‍ തൃപ്തികരമായിരുന്നില്ല! അതിലൊന്നില്‍ ഇന്ത്യയും കളിച്ചു; ടി20 ലോകകപ്പ് പിച്ച്‌…

ദുബായ്: ടി20 ലോകകപ്പിന് വേദിയായ പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. പൂര്‍ത്തിയായ 52 മത്സരങ്ങളുടെ പിച്ച്‌ റിപ്പോര്‍ട്ടാണ് ഐസിസി പുറത്തുവിട്ടത്.യുഎസ്‌എയിലെ രണ്ട് പിച്ചുകളും വെസ്റ്റ് ഇന്‍ഡീസിലെ ഒരു പിച്ചും തൃപ്തികരമല്ലെന്ന് ലോക ക്രിക്കറ്റ്…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം 4 പേര്‍…

കാസർകോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേർ കർണാടകയിലെ മംഗ്ളൂരുവില്‍ അറസ്റ്റില്‍.രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 2,13,500…

പൊട്ടിച്ചിരിപ്പിച്ച്‌ ജീത്തു ജോസഫ്; ‘നുണക്കുഴി’ സ്‍നീക്ക് പീക്ക് എത്തി

ജീത്തു ജോസഫ് എന്ന പേര് കേട്ടാല്‍ ത്രില്ലര്‍ ചിത്രങ്ങളാവും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ദൃശ്യം ഫ്രാഞ്ചൈസിയും മെമ്മറീസുമൊക്കെ ഉണ്ടാക്കിയിട്ടുള്ള സ്വാധീനമാണ് അത്.എന്നാല്‍ ജീത്തുവിന്‍റെ ഏറ്റവും പുതിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍…

മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പിവി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ;…

മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷൻ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അൻവർ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷൻ.സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച്‌ വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി…