Bridal

ഇയാളെ കണ്ടാല്‍ ഉടൻ അറിയിക്കണം; കൊല്ലത്ത് അമ്മയെ കൊന്ന് ഫോണ്‍ ഓഫാക്കി മുങ്ങി, അഖിലിനായി ലുക്ക് ഔട്ട്…

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്.പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്.…

ദേശീയപാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന്…

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം ദേശീയ പാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ്…

സുധിമോന്റെ വാടകവീട്ടില്‍ സര്‍വ്വ സന്നാഹങ്ങളും; പാകമാക്കി ഓണം വില്‍പനയ്ക്കും ഒരുങ്ങി, പിടിച്ചത് 33…

ഹരിപ്പാട്: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഒരാള്‍ പിടിയില്‍. കരുവാറ്റ തെക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു (26) വിനെ ആണ് എക്സൈസ് സംഘം പിടികൂടിയത്.കേസിലെ ഒന്നാം പ്രതി പള്ളിപ്പാട് നാലുകെട്ടും കവല പഴയ ചാലില്‍ സുബിമോൻ സ്ഥലത്തുനിന്നും ഓടി…

ഒരു ഗ്രാം പോലും അധികമാകരുത്; ആര്‍ത്തവത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ല; വിനേഷിന്‍റെ അപ്പീലില്‍…

പാരീസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്.ഭാരം നിശ്ചിത പരിധിയില്‍ നിലനിർത്തേണ്ടത്…

ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ റോഡിലേക്ക് തള്ളിയിട്ടു, ക്വാറി വേസ്റ്റില്‍ തലയിടിച്ച്‌…

കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്.കൊച്ചുമകന്‍ ജിത്തു(24) ആണ്…

വഴികൾ കൊട്ടി അടച്ചതിൽ റെയിൽവേ ക്കെതിരെ പ്രതിഷേധം; മന്ത്രിക്ക് നിവേദനം നൽകി

തിരൂർ: തുമരക്കാവ് റെയിൽവേ ലൈനിന് സമീപം റെയിൽവേ പൊതു വഴികൾ കൊട്ടിയടച്ച് സമീപവാസികൾക്കും ഹോമിയോ ക്ലീനിക്കിലേക്ക് വരുന്ന രോഗികൾക്കും സ്കൂളിലേക്ക് വരുന്ന വിദ്യാത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും , കിടപ്പ് രോഗികൾ ക്കും യാത്ര…

ഞെട്ടിച്ച്‌ പഴയ മോഹൻലാലും ശോഭനയും, ഞായറാഴ്‍ച മണിച്ചിത്രത്താഴ് നേടിയ തുക പുറത്ത്, തിയറ്ററുകള്‍…

മലയാളത്തിലും റീ റീലീസായി വരുന്ന ചിത്രങ്ങള്‍ സ്വീകാര്യത നേടുന്നു. മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമയാണ് അങ്ങനെ ശ്രദ്ധയാകര്‍ഷിക്കുന്നത്.മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും നേടുന്നത്. റിലീസിന് മണിച്ചിത്രത്താഴ്…

ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്ന് നടി രഞ്ജിനി

കൊച്ചി: റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല്‍‌ പറഞ്ഞത് എന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല.എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍…

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം,എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകള്‍ അന്തിമ…

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍…

അമ്മയോട് ഗുഡ്ബൈ പറഞ്ഞ് ഫോണ്‍ വെച്ചതാണ്, പിന്നീട് വിഷ്ണുവിന്‍റെ വിവരമില്ല; മുട്ടാത്ത…

ആലപ്പുഴ: കപ്പല്‍ ജോലിക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി വിഷ്ണുവിനെ കാണാതായി ഒരു മാസമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിക്കുന്നില്ലെന്ന് കുടുംബം.നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്…