AAK

രണ്ട് ഓവറില്‍ ജയിക്കാന്‍ 61 റണ്‍സ്, അടിച്ചെടുത്ത് ഓസ്ട്രിയ! റൊമാനിയക്കെതിരെ ഒരോവറില്‍ മാത്രം 41…

ബുക്കറെസ്റ്റ്: യൂറോപ്യന്‍ ക്രിക്കറ്റ് ടി10യില്‍ റൊമാനിയക്കെതിരെ ഓസ്ട്രിയക്ക് അവസിശ്വസനീയ ജയം. അവസാന രണ്ട് ഓവറിനിടെ 61 റണ്‍സ് അടിച്ചെടുത്താണ് ഓസ്ട്രിയ വിജയിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രിയനിശ്ചിത പത്ത് ഓവറില്‍ രണ്ട്…

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്.12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ…

ആരാണവൻ? 4200 രൂപയ്ക്ക് കാറില്‍ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും;വിരുതനെ തപ്പി പൊലീസ്

കോട്ടയം: ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്.ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം…

ജൂലൈ 30ന് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ…

വിവാഹത്തെക്കുറിച്ച്‌ നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍

മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ത്തിയത്.ഒരു സിംഗിള്‍ മദറാകുന്നതു വരെ താൻ ശക്തയാണ് എന്ന്…

ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള അഭയാര്‍ത്ഥി സംഘങ്ങള്‍ പാരീസില്‍; മത്സരിക്കുന്നത് 37 താരങ്ങള്‍

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള അഭയാര്‍ത്ഥി കായികസംഘം ഫ്രാന്‍സിലെത്തി. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്.സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി…

പത്താം ക്ലാസുകാരി 7 മാസം ഗര്‍ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍;…

മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന്…

ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം, റെഡ് അലര്‍ട്ടുള്ള കണ്ണൂരില്‍ അവധി…

കോഴിക്കോട്:വടക്കൻ കേരളത്തില്‍ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരില്‍ പോലും അവധി നല്‍കാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.സാഹസിക യാത്ര നടത്തിയാണ് പല സ്കൂള്‍ വാഹനങ്ങളും ഇന്ന്…

മോഹന്‍ലാല്‍ അടക്കം വന്‍ താര നിര, വന്‍ ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍

ഹൈദരാബാദ്: മോഹൻലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'.വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഏറെ നാളത്തെ…

അമ്ബമ്ബോ!പുതിയ മോഡല്‍ എത്തും മുമ്ബേ സ്റ്റോക്ക് ക്ലിയര്‍ ചെയ്യണം, ഈ എസ്‌യുവിക്ക് രണ്ടുലക്ഷം…

അമേരിക്കൻ ഐക്കണിക്ക് കാർ കമ്ബനിയായ ജീപ്പ് ഇന്ത്യൻ വിപണിയില്‍ മെറിഡിയൻ എസ്‌യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്ബനി ഈ എസ്‌യുവിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്.…