Bridal

തുമ്ബച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ മരണം; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, തോരനല്ലെന്ന്…

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍…

ഉരുള്‍ പൊട്ടല്‍; ഡ്രോണ്‍ സര്‍വേ ഇന്നും തുടരും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍

കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍ പൊട്ടലിലെ നാശനഷ്ടം കണക്കാക്കാന്‍ നടത്തുന്ന ഡ്രോണ്‍ സര്‍വേ ഇന്നും തുടരും.ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള…

സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍…

ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. വരും സീസണുകളില്‍ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കും.കുമാര്‍ സംഗക്കാര ടീം വിടുമെന്നാണ് പുറത്തുവരുന്ന…

മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കള്‍…

കോഴിക്കോട്: താമരശ്ശേരിയില്‍ മോഷണ ശ്രമത്തിനിടെ നാലു യുവാക്കള്‍ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ്…

ശ്രീജേഷ് പാരീസില്‍ തന്നെ! വെങ്കലുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് വന്‍ വരവേല്‍പ്പ് .

ദില്ലി: പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ദില്ലിയില്‍ വന്‍ സ്വീകരണം. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ടെന്ന്…

അനധികൃത മദ്യവില്‍പന; ഒരാള്‍ പിടിയില്‍

ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാളെ പിടികൂടി.പുതിയവിള കുന്നുപറമ്ബില്‍ അനില്‍കുമാറിനെ (ടച്ച്‌ അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി…

കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന, മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍; കണ്ടെടുത്തത് 5.820 ഗ്രാം…

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി.പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി…

ചെകുത്താനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹൻലാല്‍ വിളിച്ചു; വരുന്നത് വമ്ബൻ പണിയെന്ന് സിഐ

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്‌ണൻ. അജു അലക്‌സിനെതിരെ ടെറിട്ടോറിയല്‍ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും,…

പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍

രുചി കയ്പ്പാണെങ്കിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍…

മഹീന്ദ്ര ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15-ന് എത്തും, എഞ്ചിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാം

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ഥാറായ റോക്സിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ ഓഫ്-റോഡർ വാഹനം ഇതിനകം വിപണിയില്‍ നിലവിലുള്ള മൂന്ന് ഡോർ ഥാറിൻ്റെ അഞ്ച് ഡോർ…