Bridal

മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്ബില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണ്…

ബസ് യാത്രക്കിടയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 59 കാരൻ പിടിയില്‍

തൃശൂര്‍: ബസ് യാത്രക്കിടയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയില്‍. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രണ്ടാം തീയതി പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ…

കനല്‍വഴി താണ്ടി ബ്രസീലിയന്‍ ജിംനാസ്റ്റിക് താരം റബേക്ക! പ്രചോദനമുള്‍ക്കൊണ്ട് കായികലോകം

പാരീസ്: വനിതകളുടെ ജിംനാസ്റ്റിക്‌സില്‍ സിമോണ്‍ ബൈല്‍സിനെ മറികടന്ന് സുവര്‍ണ നേട്ടം കൈവരിച്ച ബ്രസീലിയന്‍ താരം നിരവധി കുട്ടികളുടെ പ്രചോദനമാണ്.ഒളിംപിക്‌സ് നേട്ടത്തിന് പിന്നാലെ നൂറുകണക്കിന് കുട്ടികളാണ് റബേക്ക ആന്‍ഡ്രേഡിന്റെ പാത പിന്തുടരാന്‍…

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമര്‍ജൻസി ലാന്‍ഡിങ്, ജീവൻ…

കുവൈത്ത് സിറ്റി:കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്.കുവൈത്ത് എയര്‍വേയ്സില്‍ കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട വിമാനം…

വീട് പണിയാനും വാടക കൊടുക്കാനും പണം കേന്ദ്ര സർക്കാർ തരും; മോഡിയുടെ സ്വപ്ന പദ്ധതി വരുന്നു 

എല്ലാവര്‍ക്കും ഭവനമെന്ന സ്വപ്‌നം ലക്ഷ്യമാക്കിയുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന 2.0യ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.…

ഒറ്റദിവസം കൊണ്ട് 15 ഗിന്നസ് റെക്കോര്‍ഡുകള്‍, 250 -ലേറെ ലോക റെക്കോര്‍‌ഡ് നേടിയ യുവാവ്

250 -ലധികം ഗിന്നസ് ലോക റെക്കോർഡുകള്‍ നേടുക. അങ്ങനെയൊരു കാര്യത്തെ കുറിച്ച്‌ നമുക്ക് ചിന്തിക്കാനാവുമോ? അതാണ്, യുഎസ്‌എയിലെ ഐഡഹോയില്‍ നിന്നുള്ള സീരിയല്‍ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ചെയ്തത്.അതുകൊണ്ടും തീർന്നില്ല, ഇപ്പോള്‍ ഒറ്റദിവസം…

പന്തുകളിക്കുന്നതിനിടെ പരിക്കേറ്റ ബികോം വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂർ: തൃശ്ശൂരില്‍ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫില്‍ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്ബോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്.സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം…

അവയവ കച്ചവടം പിടിമുറുക്കുന്നതായി പരാതി; ഒരു വര്‍ഷത്തിനിടെ വൃക്ക വാഗ്ദാനം ചെയ്തത് 7 പേര്‍

തൃശ്ശൂർ: തൃശൂരിലെ തീരദേശ മേഖലയില്‍ വീണ്ടും അവയവ കച്ചവടക്കാര്‍ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒരു കൊല്ലത്തിനിടെ കിഡ്നി വാഗ്ദാനം ചെയ്തത് ഏഴുപേര്‍.പഞ്ചായത്ത് അനുമതിക്കായി കൂട്ടത്തോടെ…

‘പ്രീസ്റ്റ്’ സംവിധായകന്‍റെ ‘രേഖാചിത്രം’; ആസിഫ് അലിക്കൊപ്പം അനശ്വര രാജന്‍

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.ദുല്‍ഖർ സല്‍മാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തത്. ആസിഫ്…

മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി

താനൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി. തിരൂർ എസ് എസ് എം പോളി ടെക്നിക്ക് ചെയർമാനാണ്. ദീർഘനാൾ പൊതുരംഗത്തും താനൂരിൻ്റെയും തിരൂരങ്ങാടിയുടെയും എം എൽ എയുമായിരുന്ന കുട്ടി…