AAK

ആമസോണ്‍ ഗോത്രങ്ങളിലേക്ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ വരവും തുടര്‍ന്നുള്ള പ്രശ്നങ്ങളും  

ഇന്റർനെറ്റിന്റെ ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. ലോകജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ജീവിതം. എന്നാല്‍ ഇന്റർനെറ്റ് ശൃംഖലയില്‍ നിന്ന് വേറിട്ട് നിന്നിരുന്ന ചില സമൂഹങ്ങള്‍ ഉണ്ട്. പരമ്ബരാഗത ഇന്റർനെറ്റ് സേവനങ്ങള്‍ക്ക്…

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം.കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി

അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാല്‍ നല്‍കി നഴ്സിംഗ്…

കാസർഗോഡ്:അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്ബയുടെ പര്യായമായി മാറി. കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ…

സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ ഞായറാഴച്ച, എഴുതാൻ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും.രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള…

വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എൻജിഒകള്‍

നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉല്‍പന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവില്‍ സൊസൈറ്റി ഓർഗനൈസേഷനുകള്‍, പബ്ലിക് ഐ, ഐബിഎഫ്‌എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ്…

രണ്ട് കുട്ടികള്‍ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകള്‍ നേരിട്ടു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ…

വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കുഴുപ്പിള്ളി തച്ചാട്ടു തറ ജയ (47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളാണ് സംസ്ഥാനം വിട്ടതായി സൂചന…

നെതര്‍ലന്‍ഡ്‌സിന് പണികിട്ടി; നിര്‍ണായക പോരില്‍ ബംഗ്ലാ കടുവകളുടെ ജയഭേരി

കിംഗ്‌സ്‌ടൗണ്‍: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് 25 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.ബംഗ്ലാദേശിന്‍റെ 159 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് നിശ്ചിത 20 ഓവറില്‍…

കുവൈറ്റ്‌ ദുരന്തം :മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു 

കുവൈറ്റ്സിറ്റി: ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവിലെ 8.45 ഓടെ കൊച്ചിയിലെത്തും.…

കുവൈറ്റിലെ തീപിടുത്തം, കെട്ടിടത്തിൻ്റെ ഉടമ കെ ജി എബ്രഹാം ആരാണ് ?

കുവൈത്തില്‍ തീപിടിത്തത്തില്‍ 51 പേർ മരിച്ച കെട്ടിടത്തിൻ്റെ ഉടമ കെ ജി എബ്രഹാം തിരുവല്ലാക്കാരനായ ബിസിനസുകാരൻ. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷൻ ഗ്രൂപ്പായ എൻബിടിസി ഗ്രൂപ്പിൻ്റെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.…