AAK

ഷാഫി പറമ്ബില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്ബില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു.സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.

സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യു.ജി.സി

ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിലേതു പോലെ ഇന്ത്യൻ സർവകലാശാലകളിലും വർഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) മേധാവി ജഗദേഷ് കുമാർ.മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും…

വ്യാജ രേഖകള്‍ നിര്‍മിച്ച്‌ കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ പര്‍ച്ചേയ്സ് ഓര്‍ഡറിന്റെ വ്യാജ രേഖകള്‍ നിര്‍മിച്ച്‌ കോയമ്ബത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ…

എഐ ക്യാമറ പദ്ധതി; കെല്‍ട്രോണിന് 2 ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി, പണം വിനയോഗിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത്എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ കെല്‍ട്രോണിന് രണ്ട് ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി. പണം നല്‍കിയാലും വിനയോഗിക്കരുതെന്നും കോടതി നിർദേശം നല്‍കി.എഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍…

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം, കോടതിയില്‍ ഹാജരാകാതെ…

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികള്‍ ജാമ്യം.ഇന്ന് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായ…

‘പിണറായിയെ തിരുത്താൻ കഴിയാത്തത് തോൽവിക്ക് കാരണം’; CPI സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും…

‘കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും’; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന്…

നികുതി അടക്കാത്ത 16 ബാറുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി, ഡ്രൈ ഡേ പിൻവലിക്കല്‍ ചര്‍ച്ച…

തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച്‌ മന്ത്രിതലത്തില്‍ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍…

സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപി കുടുംബ സമേതം ദില്ലിയില്‍; മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന്…

ദില്ലി: നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച്‌ ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജോർജ് കുര്യൻ മന്ത്രി…

കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച്‌ രാഘവ ലോറന്‍സ്

ചെന്നൈ: തമിഴ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഫ്രാഞ്ചെസിയാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസ്. ഈ സീരിസിലെ നാലമത്തെ ചിത്രം ഇപ്പോള്‍ ഒരുങ്ങാന്‍ പോവുകയാണ് എന്നാണ് വിവരം.ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നാണ് കഴിഞ്ഞ ദിവസം…