AAK

യാത്രക്കാരുടെ ശ്രദ്ധക്ക്,വേണാട്‌ എക്‌സ്‌പ്രസ്‌ മെയ് 1 മുതല്‍ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍…

എറണാകുളം:വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷൻ ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനില്‍ മാത്രം നിർത്തി യാത്ര നടത്തുക.എറണാകുളം…

മതേതരത്വത്തിന്റെ ശ്വാസം നിലനിർത്താൻ ഇന്ത്യ ജയിക്കട്ടേ; ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ…

ആസന്നമായ പാർലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും…

അടിവസ്ത്രത്തില്‍ ദ്രാവകരൂപത്തില്‍ ഒളിപ്പിച്ച്‌ കടത്ത്! കസ്റ്റംസ് പൊക്കിയത് ഒരു കോടി 5 ലക്ഷം രൂപയുടെ…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടി.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.…

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു

ദുബൈ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്.29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.…

നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണൻ അന്തരിച്ചു

മാനന്തവാടി: നക്സലൈറ്റ് പ്രസ്ഥാന നേതാവ് മാനന്തവാടി വാളാട് കുന്നേല്‍ കൃഷ്ണൻ ( 85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ…

എല്‍.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു

2024-ലെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.വെബ്സൈറ്റ്: (www.pareekshabhavan.kerala.gov.in)

തൂണ്‍ ഇളകി വീണ് 14കാരൻ മരിച്ചു

കണ്ണൂര്‍: തലശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് 14-കാരൻ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീനികേതിനെ…

വോട്ട് ലിസ്റ്റില്‍ സ്ത്രീ; സ്ത്രീ വേഷമണിഞ്ഞ് വോട്ടുചെയ്ത് പ്രതിഷേധിച്ച്‌ 76കാരൻ

കൊട്ടാരക്കര: എഴുകാേണില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ സ്ത്രീ എന്ന് കണ്ടതാടെ 76കാരൻ സ്ത്രീവേഷമണിഞ്ഞ് വോട്ടു ചെയ്ത് പ്രതിഷേധിച്ചു.എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദ് എഴുകോണ്‍ ഗവ.യു.പി.എസില്‍ 113 നമ്ബറിലാണ് പുരഷനായ ആള്‍ സ്ത്രീവേഷം അണിഞ്ഞ് വോട്ട്…

വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയില്‍, പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ജയിക്കുമെന്ന് ഷാഫി…

കോഴിക്കോട് : പ്രതികൂല ഘടകങ്ങള്‍ മറികടന്ന് വടകരയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്ക ഇല്ല.എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായത്. സിപിഎമ്മിനകത്തെ ക്രിമിനല്‍…

ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്

തിരുവനന്തപുരം: മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി.മലയിൻകീഴ് മച്ചേല്‍ എല്‍പി സ്കൂളില്‍ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ…