നൈറ്റ് ക്ലബ്ബിൽ നിന്നും ഇറങ്ങിയത് പോലീസിന്‍റെ മുന്നിലേക്ക്; പിന്നാലെ തെറിവിളിയുമായി യുവതി
നൈറ്റ് ക്ലബില്‍ നിന്നും സ്കൂട്ടിയുമായി ഹെല്‍മറ്റില്ലാതെ ഇറങ്ങിയ യുവതി ചെന്ന് പെട്ടത് പോലീസിന്‍റെ മുന്നില്‍. പിന്നാലെ പോലീസിന് നേരെ യുവതിയുടെ അസഭ്യവര്‍ഷം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഛത്തീസ്ഗഡ് കോർബ ജില്ലയിലെ…