തമിഴ്നാട്ടില്‍ വിജയ് തരംഗം; ടിവികെ 105 സീറ്റുകളില്‍ മുന്നില്‍; ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക്
ചെന്നൈ:തമിഴ് രാഷ്ട്രീയത്തില്‍ നടൻ വിജയ്യിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) അരങ്ങേറ്റം രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നു.
തിങ്കളാഴ്ച, 2026 മേയ് നാല് ഉച്ചയ്ക്ക് 12 മണിയോടെയുള്ള ലീഡ് നിലകള്‍ പുറത്തുവരുമ്പോള്‍ ടിവികെ…
