ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ്' കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. ഒരു വർഷമാണ്…
