മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോ-ഓർഡിനേറ്റർ നിയമനം: ജൂലൈ 9-ന് അഭിമുഖം
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിനു കീഴിലുള്ള വിവിധ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.
വടകര, തിക്കോടി, ബേപ്പൂർ, താനൂർ ഫിഷറീസ് ഓഫീസുകളിലാണ്…
