വിഷമത്തിലാണോ? ഈ എട്ട് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ സങ്കടം മാറ്റാം…
മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയോ വിഷമത്തിലൂടെയോ മറ്റോ കടന്നുപോകുമ്ബോള്‍ മനസിന് സന്തോഷം നല്‍കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ നല്ലതാണ്.
അതിനായി പാട്ടു കേള്‍ക്കാം, നല്ല പുസ്തകങ്ങള്‍ വായിക്കാം, യാത്ര പോകാം, അങ്ങനെ ഇഷ്ടമുള്ള…