മാസപ്പടി കേസ്; വീണയ്ക്ക് ഇഡി സമൻസ്, ജൂണ്‍ 12ന് ഹാജരാകണം
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്.
വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എട്ട്…
