സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പ. ബാങ്കിന് അംഗീകാരം
					കോട്ടക്കല്‍ ; സംസ്ഥാനത്ത് കുടുംബശ്രീക്ക് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ അനുവദിച്ച കോട്ടക്കല്‍  കോ. ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിക്ക് കോട്ടക്കല്‍ മുനിസിപ്പാലിറ്റി  ഉപഹാരം നല്‍കി അനുമോദിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസറില്‍…				
						
