എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചുകെട്ടി; എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍
എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കറ്റാലന്‍ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ അടയാളമായ ക്യാമ്പ് നൗവില്‍ ചിരവൈരികളെ കീഴടക്കിയാണ് ലാ ലീഗ കിരീടധാരണം.…
