അടിഭാഗമില്ലാത്ത ചെരുപ്പ്; ഒന്നര ലക്ഷത്തിലധികം വില; ഇതെന്ത് ഫാഷന്‍
അടിഭാഗമില്ലാത്ത ചെരുപ്പോ? ഇതെന്ത് ഫാഷന്‍. ഫാഷന്‍ ലോകം പുതുമകള്‍ തേടുമ്പോള്‍ അടുത്ത കാലത്തായി ചര്‍ച്ചകളില്‍ ഇടംപിടിക്കുകയും ട്രോളുകളില്‍ നിറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ചെരിപ്പാണ് 'ക്രൂയിസ് 2026/27' കളക്ഷനിലെ 'ബെയര്‍ഫൂട്ട് സാന്‍ഡല്‍സ്'…
