വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി.
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച…