Browsing Tag

Bird lover’s criminals youth boy’s young woman man

ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങൽ: ഒരാൾകൂടി പിടിയിൽ

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഒരാള്‍കൂടി മലപ്പുറം പൊലീസ് പിടിയില്‍. കോഴിക്കോട് ഓമശേരി സ്വദേശി പുരുഷോത്തമൻ (57)ആണ് അറസ്റ്റിലായത്. ഇയാൾ കേസിലെ ഒന്നാംപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കടകശ്ശേരി കൊലപാതകം: ഒരു മാസമായിട്ടും എവിടെയുമെത്താതെ പൊലീസ്

കുറ്റിപ്പുറം : കടകശ്ശേരിയിൽ 70കാരിയെ കൊലപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ പൊലിസ് അന്വേഷണം. കഴിഞ്ഞ മാസം 20ന് വൈകിട്ടാണ് തവനൂർ കടകശ്ശേരിയിൽ ഒറ്റ താമസിക്കുകയായിരുന്ന തട്ടോട്ടിൽ ഇയ്യാത്ത ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

കാറിൽ കടത്തിയ 21 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

മലപ്പുറം: ഇന്നോവ കാറിൽ വിൽപ്പനക്കായി കടത്തിയ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പായംമ്പാടം സ്വദേശി പുതിയത്ത് ഷാനവാസാണ് പിടിയിലായത്. വിൽപ്പനക്കായി കാറിൽ കഞ്ചാവ് കടത്തി കൊണ്ടു വരുന്നതിടെയാണ് ഷാനവാസിനെ പൂക്കോട്ടുംപാടം സബ്…

വളര്‍ത്തുപ്രാവുകളെ തലയറുത്തു കൊന്നു

പരപ്പനങ്ങാടി: സദ്ദാം ബീച്ചില്‍ വളര്‍ത്തുപ്രാവുകളെ സാമൂഹിക വിരുദ്ധര്‍ തലയറുത്തുകൊന്നു. സദ്ദാം ബീച്ചിലെ ചീരങ്ങന്‍ അക്ബര്‍ വളര്‍ത്തുന്ന പ്രാവുകളില്‍ പത്തോളംപ്രാവുകളെയാണ് സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തലയറുത്തുകൊന്നത്. ശനിയാഴ്ച…