തിരൂരിൽ ‘ബ്രൈഡൽ കി ശാദി’ വെഡിങ് ഫെസ്റ്റിന് പ്രൗഢഗംഭീരമായ തുടക്കം
തിരൂർ: മലബാറിലെ വിവാഹ വിപണിക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് ബ്രൈഡൽ ക്രാഫ്റ്റ് ദ വെഡിങ് മാൾ ഒരുക്കുന്ന 'ബ്രൈഡൽ കി ഷാദി' വെഡിങ് ഫെസ്റ്റിന് തിരൂരിൽ തുടക്കമായി. മെയ് 16 ശനിയാഴ്ച വൈകുന്നേരം 3:00 മണിക്ക് നടന്ന പ്രൗഢഗംഭീരമായ…
