ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി.
പാലക്കാട് അട്ടപ്പാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അട്ടപ്പാടി അഗളി പാലൂരിന് സമീപമാണ് ബസ്…