Browsing Tag

C-mamuty-mla-muslim-league

ഇടത് ഭരണത്തിന് തിരൂരിൽ അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു : സി.മമ്മുട്ടി MLA

അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ തിരൂരിലെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാൻ തിരൂരിലെ വോട്ടർമാർ കാത്തിരിക്കുകയാണെന്ന് സി.മമ്മുട്ടി MLA പറഞ്ഞു. തിരൂർ മുനിസിപ്പൽ UDF കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മുസ്ലിം ലീഗ് സംസ്ഥാന…