MX
Browsing Tag

Central government kerala government

ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി.

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 20 പൈസയായി. ഡീസലിന് 85 രൂപ 86 പൈസയാണ് വില.

അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന്​ സർക്കാർ…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ…

വൻ സ്വർണ വേട്ട, 5 യാത്രക്കാരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ 4 യാത്രക്കാരിൽ നിന്നു 3427 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നു 950 ഗ്രാം സ്വര്ണവുമാണ് പിടികൂടിയത്. മുസ്തഫ നാദാപുരം, ദിലുലാൽ കോഴിക്കോട്, നിഷാദ് ഇബ്രാഹിം കാസർകോട്,…

ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസം

കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു. 92.7 രൂപയാണ്…

ഇന്ധന വില വീണ്ടും കൂടി.

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ…

പത്താം ദിവസവും ഇന്ധനവില കൂടി

തിരുവനന്തപുരം: പത്താം ദിവസവും ഇന്ധനവില കൂടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 88 രൂപ 91 പൈസയും ഡീസലിന് 84 രൂപ 42 പൈസയും ആയി. കഴിഞ്ഞ പത്തുദിവസം കൊണ്ട് ഡീസലിന് 2 രൂപ 70 പൈസയും,…

അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണവില ഉയരു​​ ബോഴും അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്നത്​​ തുടരുന്നു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ്​ 62.98 ഡോളറായി. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ് ഇന്ന്​​…

ഇന്ധനവില വീണ്ടും വര്‍ധിച്ചു;

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.…

ഇന്ധന വില ഇന്നും കൂട്ടി.

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ…