Browsing Tag

Central government petroleum user’s

രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന

കൊച്ചി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന. വിവിധ നഗരങ്ങളിൽ പെട്രോൾ ലിറ്ററിന് 25 പൈസ വരെയും ഡീസലിന് 30 പൈസ വരെയുമാണ് വ്യാഴാഴ്ച ഉയർന്നത്. കൊച്ചി നഗരത്തിൽ പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയുമാണ് വ്യാഴാഴ്ച…

24 ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വർഷം ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് രാജ്യത്തും വിലയിൽ കുറവുണ്ടായത്. വിവിധ…

ഇന്ധന നികുതി കുറയ്ക്കില്ല ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്​ ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത്​ കേന്ദ്ര സർക്കാറാണെന്നും തോമസ്​ ഐസക്​ പറഞ്ഞു. ക്രൂഡ്​ ഓയിലിന്​ വില കുറഞ്ഞപ്പോൾ കേന്ദ്രം…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില.…