Browsing Tag

Central Meteorological Department.fisherman beach natives

മത്സ്യബോര്‍ഡ് അടിയന്തര ധനസഹായം വിതരണം ചെയ്തു

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരണപ്പെട്ട ചാപ്പിലിക്കടവത്ത് ഫൈജാസിന്റെ കുടുംബാംഗങ്ങളെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അനുവദിച്ചു. മത്സ്യബോര്‍ഡ് റീജിയനല്‍

ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.

പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്

പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല

പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല.അഞ്ച് മത്സ്യ തൊഴിലാളികളാണ് ഫൈബർ വള്ളത്തിലുള്ളത്.ഇതിൽ രണ്ടുപേർ പൊന്നാനി സ്വദേശികളാണ്. വള്ളങ്ങളിലുള്ളവരുമായുള്ള ടെലിഫോൺ

ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

ബുധനാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കാസർകോട് ഓറഞ്ച്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ മാസം 21ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടായേക്കും. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ…

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ…