ചോക്ലേറ്റ് മഗ് കേക്ക് ഇനി എളുപ്പം തയ്യാറാക്കാം
വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് തന്നെ ചോക്ലേറ്റ് മഗ് കേക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകള്‍
• മൈദ 3 ടേബിള്‍ സ്പൂണ്‍
• പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍
• എണ്ണ 3 ടേബിള്‍ സ്പൂണ്‍
• പാല്‍ 3 ടേബിള്‍ സ്പൂണ്‍
• കൊക്കോ പൗഡർ 1.5 ടേബിള്‍…