Browsing Tag

Clubs youth wing public people’s

നിർണ്ണായക മത്സരത്തിൽ മൂംബൈയെ തകർത്തെറിഞ്ഞ് കൊമ്പന്മാർ

പനാജി: നിർണായക പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്തെറിഞ്ഞ് സെമി സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് വിജയ അനിവാര്യമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ ജയിച്ച് കയറിയത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളി

സ്‌പോര്‍ട്‌സ് കിറ്റിന് അപേക്ഷിക്കാം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവജന ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന് അംഗീകൃത ക്ലബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഫുട്‌ബോള്‍, ഒരു വോളിബോള്‍, രണ്ട്

ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ജനുവരി 5 ന്

സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയ്യതി ജനുവരി 5 ന്. മലപ്പുറം ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ്

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍

മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍

ജില്ലാ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചുങ്കത്തറയില്‍

മലപ്പുറം: ജില്ല സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 9 ന് ശനിയാഴ്ച ചുങ്കത്തറ മാര്‍ത്തോമാ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കും. താല്പര്യമുള്ള ടീമുകള്‍ 9 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ജലാല്‍ താപ്പി

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും

തിരുവനന്തപുരം: ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്‌ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനും യുസ്വേന്ദ്ര ചഹലും ടീമിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവരും, ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെ

ബ്രസീല്‍ Vs അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെച്ചത്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു.

ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി

വാക്‌സിൻ എല്ലാവരും സ്വീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95…