വിവാദ ശബ്ദരേഖ സ്വപ്നയുടേത് തന്നെ: സ്ഥിരീകരിച്ച് ജയില്‍ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദസന്ദേശം കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ജയില്‍ വകുപ്പ്.…