ഇന്ത്യന്‍ രൂപയ്ക്ക് ‘കരുത്തുള്ള’ രാജ്യം; പോയി വരാം കീശ കാലിയാകാതെ !
വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നമ്മള്‍ പോകുന്ന രാജ്യത്തെ പണവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കാണ്.
എങ്കില്‍ മാത്രമാണ് നമ്മുടെ കൈയിലെ പണത്തിന്‍റെ നഷ്ടം കുറച്ച് യാത്ര രസകരമാക്കന്‍…