80 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി
മഞ്ചേരി: കോട്ടക്കല്‍ ചുടലപറബ് പാലപ്പുറ അബ്ദുൽസലാം (39) ആണ് പ്രതി. 2013 ഒക്ടോബര്‍ 15ന് രാവിലെ ആറര മണിക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്‌കേസിലെ പ്രതിയായ അബ്ദുസലാം രണ്ടു വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്.
പ്രതിയെ…