Browsing Tag

Criminals youth boy’s young people drugs House wife

പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം; കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി

റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ച ലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാ​ഗുമായി മുങ്ങിയ എടപ്പാൾ സ്വദേശിയെ…

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മണിക്കൂറുകൾക്കുള്ളിൽ റെയിൽവേ പൊലീസ് പിടികൂടി. സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദമ്പതികൾ മറന്നുവച്ച ബാ​ഗാണ് ഇയാൾ

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു. ചുനങ്ങാട് ചെവിടിക്കുന്നിൽ ഹനീഫയുടെ മകൾ അഹ്‌സീനയുടെ(33) മരണത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ

പൂങ്ങോട്ടുകുളത്തെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ

മോഷണശ്രമം.. പ്രതി അറസ്റ്റിൽതിരൂർ: പൂങ്ങോട്ടുകുളത്തെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണം നടത്താൻ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയൽ റഫീഖ് (53) നെയാണ് തിരൂർ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത,,CPO മാരായ ബിജി, ധനീഷ്,വിജീഷ്, സംഘവും പിടികൂടിയത്.

വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീൻ (24) ആണ് പിടിയിലായത്. . കഴിഞ്ഞ ദിവസം പുലർച്ചെയാണ്

പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ലഭിച്ചത് നിർണ്ണായക തെളിവ്, ആത്മവിശ്വാസത്തിൽ…

മലപ്പുറം: നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ

പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് വിൽപന മുഖ്യസൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാ‌‌ർത്ഥിസംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെൽ. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി

നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്; നിർണായക തെളിവുകൾ ലഭിച്ചു.

മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെ പൂട്ടാനുള്ള തെളിവുകൾ ശേഖരിച്ച് പൊലീസ്. കേസിൽ നിർണായക തെളിവുകളാണ് ഇന്നു ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്.

തിരൂരിൽ പോക്സോ കേസിൽ 24 കാരൻ പിടിയിൽ: 16 കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; സോഷ്യൽ മീഡിയയിൽ…

മലപ്പുറം: ഫേസ്ബുക്ക് പരിചയം വഴി സ്നേഹം നടിച്ച് 16 കാരിയുടെ നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്ത പ്രതി പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പോക്സോ കേസിൽ, മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ

മൈസൂരുവിലെ നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ;…

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രതികളില്‍നിന്ന് പിടികൂടിയ പെന്‍ഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ