Fincat
Browsing Tag

Criminals youth boy’s young people drugs House wife

കാവ്യ മാധവന്റെ ‘ലക്ഷ്യ’യിൽ തീപിടിത്തം; തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു

കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്ന്

മാരക മയക്കുമരുന്നുമായി രണ്ട് പേരെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം ചോലാക്കൽ വീട്ടിൽ ഷമീർ, നെയ്യാറ്റിൻകര പള്ളിച്ചാൽ സ്വദേശി തങ്കപ്പൻ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ പീഡിപ്പിച്ച് ആഭരണം തട്ടിയെടുത്തയാളെ വളാഞ്ചേരി…

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി സിഐ ജിനേഷും സംഘവും അറസ്റ്റ്

മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി.

തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പൊയ്ലിശ്ശേരി സ്വദേശി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ സ്വദേശി മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയും സംഘവും

മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമം; അമ്മയും മകളും അറസ്റ്റില്‍

കല്‍പറ്റ: മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു.കാക്കവയലില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി

യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ത്യശൂര്‍ കേച്ചരയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കേച്ചരി കറപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാണ്(45) കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടക ക്വട്ടേഴസില്‍ എത്തി രണ്ടംഗ സംഘം ഇയാളെ ഒരു മാരകയുധവുമായി വയറില്‍

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന്

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 Kg സ്വർണ്ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണകടത്തു സംഘം പിടിയിലായി. മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26)കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ

വീട് പണിതുതരാമെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ തട്ടിയത് ലക്ഷങ്ങൾ

വയനാട്: വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ, മതപുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൾ മജീദ് സഖാഫിയാണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ്

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹസൽക്കാരത്തിൽ