പിടികിട്ടാപ്പുള്ളിയായ പരുന്ത് ഹാരിസിനെ വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ എടക്കാട് സ്വദേശി ഹാരിസ് പുതിയാണ്ടി എന്ന പരുന്ത് ഹാരിസി (47) നെയാണ് പോലീസ് പിടികൂടിയത്. 15 വർഷങ്ങൾക്ക് മുമ്പ് വഴിക്കടവിൽ നിന്നും കാർ വാടകക്കെടുത്ത് വീടുകളിൽ!-->…