Fincat
Browsing Tag

Criminals youth boy’s young people drugs House wife

പശ്ചിമബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഹരിയാനയിൽ പോയി പ്രതിയെ പൊക്കി കൊണ്ടോട്ടി പോലീസ്

ചണ്ഡീഗഡ്: മലപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.ഹരിയാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി കാജുവാണ് കൊണ്ടോട്ടി പോലീസിന്റെ വലയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസ്

ഡിജിറ്റൽ ത്രാസുമായി ഹൈടക്ക് കഞ്ചാവ് വിൽപ്പന; ലക്ഷ്യം വിദ്യാർത്ഥികൾ; രണ്ട് പേർ അറസ്റ്റിൽ

വണ്ടൂർ: ഡിജിറ്റൽ ത്രാസ് കൊണ്ട് നടന്ന് കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇരുവരും കഞ്ചാവ് വിൽപ്പന

കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിൽ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍

വധഗൂഢാലോചന കേസ്; നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടൻ ദിലീപിന്റെ

പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കളെ താനൂർ പോലീസ് പിടികൂടി

ആസിഫ് താനൂർ: നന്നമ്പ്ര കുണ്ടൂർ സ്വേദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച തീയതി അർധരാത്രിയാണ്

അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ നിലമ്പൂർ പൊലീസ് പിടികൂടി

മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. വിവിധഭാഷാ

കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍ കരുവാരകുണ്ട്, തരിശ് സ്വേദേശികളായ കുറുക്കന്‍ റഷാദ്, പടിപ്പുര വീട്ടില്‍ ഫാസില്‍ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് രാത്രി

സൂപ്പർമാർക്കറ്റിൽ യുവതിക്ക് ക്രൂരമർദ്ദനം; അക്രമി സഹപ്രവർത്തകയുടെ ഭർത്താവ്

കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിക്ക് നേരെ ക്രൂര മർദ്ദനം. സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സഹപ്രവർത്തകയുടെ ഭർത്താവാണ് മർദ്ദിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പരാതി

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ

വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ; സ്‌റ്റേഷൻ ആക്രമിച്ച് പ്രതികളെ…

ചങ്ങനാശേരി: വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ. ഇവർ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ മറ്റൊരു സംഘം പൊലീസിനു നേർക്ക് ആക്രമണം നടത്തി.