Fincat
Browsing Tag

Criminals youth boy’s young people drugs House wife

കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു

തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ

അനധികൃത മണൽ കടത്ത്; ഒമ്പത് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ഒമ്പത് പേരെകുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ അതളൂർ നാഡറ്റ് സ്വദേശികളായ മാളിയക്കൽ ഷുഹൈബ് (34), മംഗലത്ത് ഹമീദ് (31), ചെറുകാട്ടുവളപ്പിൽ പ്രദീപ് ഉണ്ണിക്കുട്ടൻ (38),

പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു കോട്ടക്കൽ പൊലീസിന്റെ പിടിയിൽ

കോട്ടക്കൽ: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ

മലപ്പുറത്ത് കല്യാണരാത്രിയില്‍ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് .ഒരു വര്‍ഷം മുമ്ബാണ് കമറുദീന്‍

വെളിയങ്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

മലപ്പുറം: മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്‌ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ്

ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി.

ഭാര്യാസഹോദരനെ കുടുക്കാൻ കള്ളപോക്‌സോ കേസ്; വഴിക്കടവിൽ പിതാവിനെതിരെ നടപടി

മലപ്പുറം: ഭാര്യാസഹോദരനെ കുടുക്കാൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് നാലുവയസ്സുകാരിയുടെ പിതാവിന്റെ പരാതി. പോക്സോ കേസിനാസ്പദമായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കുട്ടിയുടെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദ്ദേശം

ചാവക്കാട്ട് വൻ മയക്ക്മരുന്ന് വേട്ട: 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേർ…

ചാവക്കാട്: നഗരത്തിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ്(42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരാണ്

പെരുമ്പടപ്പില്‍ മോഷ്ടിച്ച ചന്ദനം കടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: പെരുമ്പടപ്പില്‍ മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയില്‍ ഹൗസില്‍ അനഫി (33) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ വാഹന

ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ

കൊല്ലം: മതപഠനത്തിനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മൈലാപ്പൂർ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂർ ജംഗ്ഷനിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48)