സിസിടിവിയിൽ മുഖം കാണിക്കില്ല,പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന അര്‍ധരാത്രിക്ക്…
കല്‍പ്പറ്റ: സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കു' ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ്!-->…