തവനൂരിലെ കൊലപാതകം; പ്രതികൾക്ക് പ്രാദേശീക സഹായം ലഭിച്ചു.
തവനൂർ : കടകശ്ശേരിയിൽ കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിന്റെ അന്വേഷണം വീടിനുസമീപംകണ്ട രണ്ടുപേരെ കേന്ദ്രീകരിച്ച്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.…