തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി
തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ടീമുകള്‍ നടത്തിയ സംയുക്തമായിനടത്തിയ…