ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ഇനി പോർച്ചുഗല്‍ ടീമില്‍
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗൽ ടീമില്‍. പോര്‍ച്ചുഗലിന്റെ അണ്ടർ 17 ടീമിലേക്കാണ് താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
നേരത്തെ പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങളില്‍ ക്രിസ്റ്റ്യാനോ…
