Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാഭവൻ ഉപരോധം; വിദ്യാര്‍ഥികൾക്ക് തുറന്ന് കൊടുത്ത് എം.എസ്.എഫ്

തേഞ്ഞിപ്പാലം: കൊവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച പരീക്ഷാഭവൻ എം.എസ്.എഫ് ഉപരോധത്തെ തുടർന്ന് തുറന്നു കൊടുത്തു.വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ പരീക്ഷാഭവന്റെ പുറത്തെ കൗണ്ടറിൽ അപേക്ഷ സമർപ്പിച്ച്

സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും.

തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും. പുറത്തൂർ അത്താണിപടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം നടക്കും.സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് പതാക, കൊടിമര ,ദീപശിഖാ ജാഥകൾ

ഭയപ്പാടിൽ പത്രിക സമർപ്പിക്കാനാവാതെ സി പി എം നേതാക്കൾ; ത്രിപുരയിൽ 112 സീറ്റുകളിൽ ബി ജെ പിക്ക്…

അഗർത്തല: ത്രിപുരയിൽ 2018ൽ ബി ജെ പി അധികാരത്തിൽ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും മെനക്കെടാതെ പ്രതിപക്ഷം. ഇതോടെ ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരില്ലാതെ ബി ജെ പി

കോടിയേരി നാളെമുതൽ പാർട്ടി സെക്രട്ടറി

തിരുവനന്തപുരം: തുടർചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം

ഷംസീറേ എടുത്ത പണം ഉടനെ തിരിച്ചു തരും, മാപ്പ് തരണം; മോഷ്‌ടിച്ച കള്ളന്റെ ക്ഷമാപണ കത്ത്

എടപ്പാൾ: വീട്ടിൽ നിന്ന് പണം മോഷ്‌ടിച്ച ശേഷം ക്ഷമാപണ കത്തെഴുതി കള്ളൻ. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് കാളച്ചാലിലാണ് സംഭവം. കാളച്ചാൽ സ്വദേശി ഷംസീറിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 67000 രൂപ മോഷണം പോയത്. സ്വർണം പണയം വച്ച്

പി.വി അൻവറിന്റെ അധികഭൂമി കണ്ടുകെട്ടാനുള്ള ഭൂസമരം കൊടുമ്പിരി കൊള്ളുന്നു

മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎ‍ൽഎ നിയമസഭയിൽ തിരിച്ചെത്തിയപ്പോൾ സിപിഎം നേതൃത്വത്തിന് പുതിയ തലവേദനയായി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അൻവർ കൈവശം വെക്കുന്ന അധികഭൂമി തിരിച്ചുപിടിക്കാനുള്ള ഭൂസമരം.

നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം…

നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണം - രാഹുൽ ഗാന്ധി എം. പി. നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം

ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചയും കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. എം.എൽ.എമാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം

പൊന്നാനി ദേശീയ പാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി

പൊന്നാനി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി.

ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കൾ

തിരുവനന്തപുരം: ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.