MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു

പൊന്നാനി:കേന്ദ്ര ഗവണ്മെന്റ് ശീതകാല സമ്മേളനത്തിൽ അവതാരപ്പിക്കുന്ന വൈദ്യുതി സ്വകാര്യ വത്കരണ ബില്ലിനെതിരെ ഐ.എൻ.ടി.സി യുടെ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തി.

ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ മുസ്‌ലീം സമുദായത്തിന് മുറിവേറ്റു;സാദിഖലി തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്‌ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും

പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവില്ല

പൊന്നാനി: കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടും പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ ആഴ്‌ച സി. സോണിലുണ്ടായിരുന്ന നഗരസഭ ഇത്തവണ ഡി. സോണിലേക്കാണ്‌ മാറിയത്‌.

കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ നിവേദനം നൽകാൻ ചെന്നപ്പോഴാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന്

തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി

തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി

തലക്കാട് ഉപതെരഞ്ഞെടുപ്പ്: ഷർബീന യു ഡി എഫ് സ്ഥാനാർഥി

ബി പി അങ്ങാടി: അംഗത്തിന്റെ മരണം മൂലം ഒഴിവ് വന്ന തലക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റ് നിയോജക മണ്ഡലത്തിൽ ടി വി ഷർബീന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. വാഹനാപകടത്തിൽ മരണപ്പെട്ട സി പി എം അംഗം ഇരഞ്ഞിക്കൽ

പ്രവാസികളുടെ തിരിച്ചുപോക്ക്;കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ് എംപി മാർ കേന്ദ്ര…

കോവിഡ് മൂലം മടക്ക യാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെടണ്മെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീറും, എം. പി. അബ്ദു സമദ് സമദാനിയും കേന്ദ്ര വിദേശ കാര്യമന്ത്രി

വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍…

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍

പീഡനപരാതി പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍റെ…

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ

ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: കെ എം ഷാജി

കോഴിക്കോട്: തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍