ടി.പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം, കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ സോഫ്ട്‌വെയർ
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന്…
