Bridal
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം

 പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.…

വി. അബ്ദുറഹ്മാൻ മന്ത്രിയാകും; സിപിഎമ്മിൽ പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ

സി പി എമ്മിൻ്റെ മന്ത്രിമാരെ തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് താനൂരിൽ നിന്ന് വീണ്ടും വിജയിച്ച ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ മന്ത്രിയാകും. ഷൈലജ ടീച്ചർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ…

റോഷി അഗസ്റ്റിൻ മന്ത്രിയാകും; എൻ ജയരാജ് ചീഫ് വിപ്പ്

തിരുവനന്തപുരം: കേരളകോൺഗ്രസ് എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. എൻ ജയരാജാണ് ചീഫ് വിപ്പാകുക. കേരള കോൺഗ്രസ് എമ്മിന്‍റെ തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറേയും അറിയിച്ചു എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ…

എകെജി സെന്ററില്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: എകെജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ്…

പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ വൈറ്റ്ഗാർഡിനുള്ള കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും വൈറ്റ് ഗാർഡ് ടീമിന് പി.കെ കുഞ്ഞാലികുട്ടി എം.എൽ.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സമ്പൂർണ്ണ കിറ്റ് വിതരണം ചെയ്തു. മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന വിവിധതരം കോവിഡ്…

കെ എസ് ടി യു ആരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ്  ഓക്സി മീറ്ററും സുരക്ഷാ കിറ്റുകളും നൽകി.  തിരുർ മണ്ഡലം മുസ്ലീം…

വിജയാഹ്ളാദം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; ഇതാണോ സാമൂഹിക അകലമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച് ഇടതുജനാധിപത്യ മുന്നണി. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ…

21 അംഗങ്ങളുള്ള മന്ത്രിസഭ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും

എൽ.ഡി എഫ് കൺവീനർ മാധ്യമങ്ങളോട്. പറഞ്ഞത്. ▪️സിപിഐ (എം) - 12 ▪️സി.പി.ഐ - 4 ▪️ജനതാദൾ എസ് - 1, ▪️കേരള കോൺഗ്രസ് (എം) - 1 ▪️എൻ സി പി - 1, ▪️രണ്ടര വർഷം വീതം ജനാ. കേരളാ കോൺഗ്രസും, ഐഎൻ എൽ ഉം മന്ത്രി സ്ഥാനം പങ്കിടും. ▪️…