Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,

പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ…

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും

വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍എല്ലാ നിലയ്ക്കും നന്ദി…

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള

കമ്മ്യൂണിസ്റ്റായ താന്‍ ‘ വിധി’ എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം…

തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കറുടെ റൂളിങിന് പിന്നാലെയാണ് എം.എം മണി പരാമര്‍ശം പിന്‍വലിച്ചത്. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു

വഖഫ് ബോർഡ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്; നിയമനത്തിന് പുതിയ സംവിധാനം…

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടികൾ പുനപ്പരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കടുത്ത എതിർപ്പു ഉയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിയമം മാറ്റാൻ

തൊണ്ടിമുതൽ ആയ ജെട്ടി വെട്ടിതയിച്ച് ലഹരി കേസിൽപ്പെട്ട വിദേശിയെ രക്ഷിച്ച സംഭവം: മന്ത്രി ആന്റണി…

തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിവസ്തുവില്‍ കൃത്രിമം

വാട്സാപ്പ് ഗ്രൂപ്പിൽ ആശയം പങ്കുവച്ചത് ഞാൻ തന്നെ, അതിൽ എന്താണ് തെറ്റെന്ന് ശബരീനാഥൻ

തിരുവനന്തപുരം: സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സർക്കാരിന്റെ കളിപ്പാവകളാണ് പൊലീസെന്നും അദ്ദേഹം

കെ എസ് ഹംസക്കെതിരെ നടപടി വ്യവസായ പ്രമുഖന്റെ സമ്മര്‍ദത്തില്‍; ലീഗില്‍ വിവാദം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെയുള്ള നടപടിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് പുറത്തുള്ള വ്യവസായ പ്രമുഖന്‍ പ്രസിഡന്റ് സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതാണ് നടപടിയിലേക്ക് വഴിവെച്ചതെന്നാണ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം,

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടപടി ആരംഭിച്ചു.

കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂര്‍