Bridal
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി

എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ…

വാക്‌സിനേഷനും കോവിഡ് പരിശോധനയും വര്‍ദ്ധിപ്പിക്കണം – പി. ഉബൈദുള്ള എം എല്‍ എ

കോഡൂര്‍ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷനും, ഓക്‌സിജനും, ആന്റിജന്‍ ടെസ്റ്റ്, ആര്‍ ടി പി സി ആര്‍ പരിശോധനയും ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി കോവിഡ്…

കടൽ ക്ഷോഭം തടയാൻ ശാശ്വത പരിഹാരം വേണം :എസ്. ഡി. പി. ഐ.

മലപ്പുറം : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ജില്ലയിലെ തീരദേശമേഖലകളിൽ കടൽക്ഷോഭം ഭീതി വിതച്ചിരിക്കുകയാണ്. കടലോര മക്കൾക്ക്‌ വലിയ നാശനഷ്ടങ്ങൾ മാത്രം സമ്മാനിച്ച് ഓരോ വർഷവും അവർത്തിക്കുന്ന കടൽക്ഷോഭം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് എസ്.…

കേന്ദ്ര സർക്കാർ അയച്ച 118 മെട്രിക് ടൺ ഓക്സിജൻ എത്തി.

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ…

കോവിഡ് രോഗികൾക്ക് തുണയായി കൂട്ടായി എസ്.എച്ച്.എം.യു.പി.സ്കൂളും

കൂട്ടായി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം തിരിച്ചറിഞ്ഞ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ നൽകി ആശ്വാസമേകി കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂളും. സ്കൂളിലെ അധ്യാപകൂട്ടായ്മയാണ് മംഗല ഗ്രാമ പഞ്ചായത്തിലെ രോഗികൾക്കായി ഓക്സിജൻ…

മുനവ്വറലി ശിഹാബ് തങ്ങൾ തീരദേശ മേഖലയിൽ സന്ദർശനം നടത്തി.

പൊന്നാനി : കടലാക്രമണം രൂക്ഷമായ പൊന്നാനി തീരത്ത് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. പൊന്നാനി, വെളിയം ക്കോട്, പാലപ്പെട്ടി തുടങ്ങിയ മേഖലയിലാണ് പര്യാടനം നടത്തിയത്. ഫൈസൽ തങ്ങൾ, കുഞ്ഞി മുഹമ്മദ്…

തിരൂർ നഗരസഭാ പ്രതിപക്ഷത്തിൻ്റെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി. 

തിരൂർ നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് നഗരസഭാ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ തിരൂരിലെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് മുൻകൂട്ടി…

ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

തിരൂർ: പരിയാപുരം നവയുഗ് വായനശാല കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്ററിലുള്ള രോഗികൾക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ വായനശാല ഭാരവാഹികളിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ്…