Bridal
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക്…

മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക

ബംഗളൂരു: പതിനെട്ടു വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും…

വോട്ടെണ്ണലിന് ജില്ലയില്‍ 13 കേന്ദ്രങ്ങള്‍

നിയമസഭാ/ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 13 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലേക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ…

ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണം; രമേശ് ചെന്നിത്തല.

ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കുഞ്ഞാലികുട്ടി

 മലപ്പുറം:  കോവിഡിനെ പ്രധിേരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് UDF ന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം.എന്നാൽ സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ്…

ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് പി.കെ ഫിറോസ്

മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട്…

വീട്ടിൽ കിടന്നുറങ്ങിയ ആരെയും വിളിച്ചുണർത്തി ജലീൽ ജോലി നൽകിയിട്ടില്ല; വി അബ്ദുറഹിമാൻ

തിരൂർ: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി.ജലീലിന് പിന്തുണയുമായി താനൂർ എംഎൽഎ വി.അബ്ദുറഹിമാൻ. വീട്ടിൽ കിടന്നുറങ്ങിയ ആരെയും വിളിച്ചുണർത്തി ജോലി ജലീൽ നൽകിയിട്ടില്ല, നിങ്ങളുടെ വേട്ടയാടലുകൾക്ക് മുന്നിൽ മുട്ടു മടക്കുന്നവനല്ല…

ത​പാ​ല്‍ ബാ​ല​റ്റു​ക​ളു​ടെ ക​ണ​ക്ക്​ തേ​ടി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​…

തി​രു​വ​ന​ന്ത​പു​രം: ത​പാ​ല്‍ വോ​ട്ടു​ക​ളി​ലെ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്ന​തി​നി​ടെ അ​ച്ച​ടി​ച്ച ബാ​ല​റ്റു​ക​ളു​ടെ ക​ണ​ക്ക്​ തേ​ടി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചു.…

ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം : വി വി പ്രകാശ്

മലപ്പുറം : ലോകായുക്ത ഉത്തരവ് മാനിച്ച് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത ഉത്തരവ് പാലിക്കാന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹം…