Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സില്‍വര്‍ ലൈൻ; നാടിനാവശ്യമായത് ചെയ്‌തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും മുഖ്യമന്ത്രി

രുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രനമോദി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം

ഇന്ധന വിലവർദ്ധനവ്; കോൺഗ്രസ്സ് പ്രവർത്തകർ വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു

തിരൂർ: പാചക-വാതക, ഇന്ധന വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വ്യാഴാഴ്ച്ച എല്ലാ കോൺഗ്രസ്സ് പ്രവർത്തകരുടെ വസതിക്കു മുൻപിലും ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചു കൊണ്ട് വേറിട്ട

പൊതുപണിമുടക്കിനിടെ വ്യാപക അക്രമ സംഭവങ്ങൾ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ

തിരുവനന്തപുരം: തൊഴിലാളി പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തത് ആകെ 54 കേസുകൾ. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ

തിരൂരിൽ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ മര്‍ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

ഇന്ധന വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ

കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ധർണയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി

മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റു മരിച്ചു

മലപ്പുറം: പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ

മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര…

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാർ രാജ്യത്തിനേകിയ സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കാൻ കേന്ദ്രസർക്കാർ. ഡൽഹിയിലെ നെഹ്‌റു മ്യൂസിയത്തിൽ 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ വെളിവാക്കുന്ന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര

ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകൾ തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി; ഹർത്താൽ പ്രതീതി

തിരുവനന്തപുരം:ജനദ്രോഹ നടപടികൾ പിൻവലിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. 29ന് രാത്രി 12 മണിവരെയാണ്

കടക്ക്പുറത്ത്! വീടുകൾ കയറി ഇറങ്ങി കെ-റെയിൽ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ആട്ടിഓടിച്ച്…

കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാർ. ഇപ്പോഴിതാ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിച്ചു വിടുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ