Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

മെഡിസെപ്പ് കടുത്ത വഞ്ചന ഫെറ്റോ

മലപ്പുറം:മെഡിസെപ്പിലെ സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അധ്യാപകരും ജീവനക്കാരും പ്രതിഷേധമാര്‍ച്ചും

സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നു; ഇത് ജീവിതത്തെ ബാധിക്കുമെന്ന് എംകെ മുനീർ

കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംകെ മുനീർ. മാദ്ധ്യമങ്ങൾ തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും മുനീർ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുൻ

ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട 3 പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം. പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ ഡിവൈഎഫ്‌ഐ പ്രദേശിക

പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധി; കാംപസ് ഫ്രണ്ട് വിദ്യാർഥി പ്രക്ഷോഭ ജാഥ തിരൂരിൽ സമാപിച്ചു

തിരൂർ: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ

എസ്.ഡി.പി.ഐയുടെ ഫിഷറീസ് ഓഫീസ് മാർച്ച് വെള്ളിയാഴ്ച

താനൂർ :മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 26) താനൂർ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

ഏതു ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ…

തിരുവനന്തപുരം: സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു ബിൽ പാസാക്കിയാലും അധികാരത്തിലിരിക്കുന്നവരുടെ

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും

ജലീലിന്റെ പരാമര്‍ശം കലാപ ഉദ്ദേശത്തോടെ; കേസെടുത്തു

പത്തനംതിട്ട: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിൽ കെ ടി ജലീൽ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോട്

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26 ന്

പൊന്നാനി: തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനി ഫിഷറീസ് ഓഫീസിലേക്ക് 26 ന് വെള്ളിയാഴ്ച മാർച്ച് ചെയ്യുന്നു പതിറ്റാണ്ടുകളായി പൊന്നാനിയിലെ മത്സ്യ തൊഴിലാളികളോട് ഇടത് വലത് മുന്നണി സർക്കാറുകൾ സ്വീകരിച്ച് പോന്നിരുന്ന അവഗണനക്കെതിരെ